Weird
- Jan- 2022 -26 January
കാല്‍വഴുതി കുട്ടിക്കുറുമ്പൻ താഴേക്ക്, രക്ഷയ്ക്കെത്തി അമ്മയാന
പക്ഷികളുടെയും മൃഗങ്ങളുടെയും വീഡിയോകൾക്ക് സോഷ്യൽമീഡിയയിൽ കാഴ്ചക്കാരേറെയാണ്. പ്രത്യേകിച്ചും കുട്ടിയാനകളുടെ വീഡിയോകൾക്ക്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. Read Also : ഗര്‍ഭകാലത്ത് ശരീരത്ത് കാണപ്പെടുന്ന സ്ട്രെച്ച്…
Read More » - 26 January
കാട്ടില്‍ സിംഹക്കൂട്ടത്തിന്റെ വാലില്‍ പിടിച്ച് യുവതിയുടെ നടത്തം: വീഡിയോ
സിംഹം എന്നുകേള്‍ക്കുമ്പോള്‍ തന്നെ പലർക്കും പേടിയാണ്. ഇപ്പോഴിതാ സിംഹക്കൂട്ടത്തിന്റെ കൂടെ നടക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ആറു സിംഹങ്ങളുടെ കൂടെയാണ് ഒരു പേടിയുമില്ലാതെ യുവതിയുടെ നടത്തം.…
Read More » - 12 January
ലൈംഗിക ശക്തി കിട്ടാൻ പ്രാർത്ഥനയുമായി പുരുഷന്മാർ, ആൺകുട്ടിയെ വേണമെന്ന് സ്ത്രീകൾ: അറിയാം സെക്സ് ദൈവം ഇലോജിയെ കുറിച്ച്
ലൈംഗികതയുടെ ദൈവം, അതാണ് ഇലോജി. രാജസ്ഥാന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള മാർവാർ മേഖലയിലുടനീളം ഇലോജിയുടെ പ്രതിമകൾ കാണാം. ചിരിക്കുന്ന മുഖമുള്ള മീശക്കാരനായി അദ്ദേഹത്തിന്റെ പ്രതിമകൾ ചിത്രീകരിക്കുന്നു. ഹോളി ഉത്സവവേളയിൽ,…
Read More » - Dec- 2021 -27 December
ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചു, പ്രകോപിതനായി കാട്ടാന: വീഡിയോ
വന്യമൃഗങ്ങളുടെ നിരവധി വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ സുരേന്ദര്‍ മെഹ്റ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്. കാട്ടില്‍ വന്യമൃഗങ്ങളെ ശല്യപ്പെടുത്താന്‍ ശ്രമിക്കുന്നത്, പ്രകോപനത്തിന് കാരണമാകുമെന്ന് വ്യക്തമാക്കുന്നതാണ് ഈ…
Read More » - 26 December
പാമ്പിനെ വെച്ച് മുടി കെട്ടി ഷോപ്പിംഗ് മാളിലെത്തി യുവതി: അമ്പരന്ന് നാട്ടുകാര്‍: വീഡിയോ
വസ്ത്രധാരണ രീതിയിലും, മുടി കെട്ടുന്നതിലും എല്ലാം പുതിയ പുതിയ ഫാഷനുകൾ പരീക്ഷിക്കുന്നവരാണ് പെൺകുട്ടികളും ആൺകുട്ടികളും. കമ്മലുകളിലും, മാലയിലും, എന്തിന് മുടി കെട്ടുന്ന ബാൻഡിൽ വരെ വ്യത്യസ്ത വരുത്താൻ…
Read More » - 21 December
നടുറോഡില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍ പാമ്പ്: തന്ത്രപൂര്‍വ്വം കൈയിലൊതുക്കി യുവാവ്: വീഡിയോ
പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇപ്പോഴിതാ പത്തിവിടര്‍ത്തി നില്ക്കുന്ന കൂറ്റന്‍ പാമ്പിനെ തന്ത്രപൂര്‍വ്വം പിടികൂടുന്ന വീഡിയോയാണ് വൈറലാകുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ…
Read More » - 21 December
വാതിൽ തുറന്നതും യുവാവിന്റെ നേർക്ക് ചാടിവീണ് സിംഹം: വൈറലായി വീഡിയോ
സിംഹത്തെ കണ്ടാല്‍ തന്നെ പേടിക്കുന്നവരാണ് പലരും. ഇപ്പോഴിതാ യുവാവിന്റെ ശരീരത്തിലേക്ക് ചാടി വീഴുന്ന സിംഹത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വീഡിയോ കാണുന്നവരെല്ലാം സിംഹത്തിന്റെ ചാട്ടം കണ്ട് ആദ്യമൊന്ന്…
Read More » - 20 December
കാറിനുള്ളില്‍ കയറി കുടുങ്ങി കരടിക്കുഞ്ഞുങ്ങള്‍: വീഡിയോ
ജനവാസ കേന്ദ്രത്തില്‍ വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ കയറിയ കരടിക്കുഞ്ഞുങ്ങളുടെ വീഡിയോയാണ് സോഷ്യൽമീഡിയിൽ വൈറലായിരിക്കുന്നത്. കാലിഫോര്‍ണിയ സിയേര മാഡ്രിയയില് താമസിക്കുന്ന ജെനി കെയുടെ കാറിനുള്ളിലാണ് കരടിക്കുഞ്ഞുങ്ങള്‍…
Read More » - 18 December
വൈദ്യുതാഘാതമേറ്റ പങ്കാളിയ്ക്ക് കുരങ്ങന്റെ അടിയന്തര ശ്രൂശ്രൂഷ : വൈറലായി വീഡിയോ
വൈദ്യുതാഘാതമേറ്റവര്ക്ക് ഉടന്‍ തന്നെ അടിയന്തര ശ്രൂശ്രൂഷ നല്കിയാല് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ഇപ്പോഴിതാ വൈദ്യുതാഘാതമേറ്റ കുരങ്ങനെ മറ്റൊരു കുരങ്ങ് രക്ഷിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.…
Read More » - 15 December
പുള്ളിപ്പുലിക്കുഞ്ഞിന്റെ പിന്നാലെ പാഞ്ഞ് കഴുതപ്പുലി, ഒടുവിൽ സംഭവിച്ചത്?: വീഡിയോ
മറ്റ് മൃഗങ്ങൾ വേട്ടയാടിയ ഇരകളെ തട്ടിയെടുക്കുന്നവരാണ് കഴുതപ്പുലികൾ. ഇടയ്ക്ക് ഇവ ഒറ്റയ്ക്കും വേട്ടയാടും. കഴുതപ്പുലിയുടെ അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്. കുറ്റിച്ചെടിക്കിടയിൽ മറഞ്ഞിരുന്ന പുള്ളിപ്പുലിക്കുഞ്ഞിനെ വേട്ടായാടാൻ…
Read More » - 12 December
ഒറ്റയടിക്ക് ഇരട്ടത്തലയന്‍ പാമ്പ് ഭക്ഷിച്ചത് രണ്ട് ഇരകളെ : വീഡിയോ
പാമ്പ് എന്ന കേട്ടാല്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇപ്പോഴിതാ ഇരട്ടത്തലയുള്ള കൂറ്റന്‍ പാമ്പ് ഒരേ സമയം ഇരകളെ ഭക്ഷിക്കുന്ന അവിശ്വസനീയമായ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. ഇരട്ടത്തലയന്‍…
Read More » - 3 December
അമ്മയെ സ്വീകരിക്കാൻ പൂക്കളുമായി എയർപോർട്ടിലെത്തിയ മകന് കിട്ടിയത് ചെരുപ്പിനടി: വീഡിയോ
വാഷിംഗ്ടൺ : വിമാനത്താവളത്തിൽ അമ്മയെ സ്വീകരിക്കാനെത്തിയ മകന് ചെരുപ്പിനടി കിട്ടുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. ‘മിസ് യൂ’ എന്ന പ്ലക്കാര്‍ഡ് ബോര്‍ഡും കൈനിറയെ പൂക്കളുമായി…
Read More » - 1 December
ബ്ലൗസല്ല, മെഹന്ദിയാണ് : വൈറലായി യുവതിയുടെ വീഡിയോ
ബ്ലൗസുകളുടെ ഡിസൈനുകളിൽ പുതിയ പരീക്ഷണങ്ങൾ നടക്കുന്ന കാലമാണ്. ഇപ്പോഴിതാ ബ്ലൗസിന് പകരം മെഹന്ദി ഡിസൈൻ വരച്ച യുവതിയുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. യഥാർത്ഥത്തിൽ യുവതി ബ്ലൗസ് ധരിച്ചിട്ടില്ല…
Read More » - Nov- 2021 -28 November
ക്രിസ്തുമസ് ട്രീയെ ചുറ്റിപ്പിണഞ്ഞ് പാമ്പ് : വീഡിയോ കാണാം
ക്രിസ്തുമസിനോടനുബന്ധിച്ച് ക്രിസ്മസ് ട്രീയും മറ്റും നമ്മൾ ഒരുക്കാറുണ്ട്. ഇപ്പോഴിതാ ക്രിസ്തുമസ് ട്രീയ്ക്ക് ചുറ്റും വര്ണ്ണക്കടലാസുകള് പോലെ തൂങ്ങിക്കിടക്കുന്ന പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. Read Also : സവർക്കർ…
Read More » - 27 November
പുലിയും മാനും നേര്‍ക്കുനേര്‍: പിന്നീട് സംഭവിച്ചത് : വീഡിയോ കാണാം
ഇരയെ വേട്ടയാടുന്നതില്‍ പ്രത്യേക കഴിവുള്ളവരാണ് പുലി. കഴിഞ്ഞ ദിവസം പുഴയില്‍ ചാടി മുതലയെ പിടികൂടുന്ന പുലിയുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു പുലിയുടെ…
Read More » - 27 November
സ്വന്തമായി പമ്പ് ചെയ്ത് വെള്ളം കുടിക്കുന്ന പോത്ത് : വീഡിയോ കാണാം
ദാഹിച്ച് വലഞ്ഞ പോത്ത് ഹാന്‍ഡ് പമ്പ് പൈപ്പില്‍ നിന്ന് സ്വന്തമായി പമ്പ് ചെയ്ത് വെള്ളം കുടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഐപിഎസ് ഓഫീസർ ദിപാൻഷു കബ്രയാണ്…
Read More » - 26 November
തവളയെ വായിലാക്കാനൊരുങ്ങി പാമ്പ് : രക്ഷകനായി പുലിക്കുട്ടി : വീഡിയോ
പാമ്പിന്റെ മുഖ്യ ഇരയാണ് തവള. ഇപ്പോഴിതാ തവളയെ പാമ്പ് വായിലാക്കുന്നതിന് മുന്‍പ് രക്ഷകനായി പുലിക്കുട്ടി എത്തുന്ന ഒരു വീഡിയോയാണ് സോഷ്യല്മീഡിയയയില് വ്യാപകമായി പ്രചരിക്കുന്നത്. ഡോ. സാമ്രാട്ട് ഗൗഡ…
Read More » - 25 November
റോഡിലേക്ക് കയറാനൊരുങ്ങിയ ഒരുകൂട്ടം പാമ്പുകളെ വെറും കൈകൊണ്ട് വലിച്ചെറിയുന്ന യുവാവ്: വീഡിയോ കാണാം
പാമ്പിനെ കണ്ടാലുടൻ പേടിച്ച് പിന്നിലേക്ക് മാറുന്നവരായിരിക്കും ഭൂരിഭാഗം ആളുകളും. ഇപ്പോഴിതാ എണ്ണിയാലൊടുങ്ങാത്തത്ര പാമ്പുകലെ വെറും കൈകൊണ്ട് വലിച്ചെറിയുന്ന ഒരു യുവാവിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. റോഡിന്റെ അരികിലേക്ക്…
Read More » - 22 November
ലോറിയെ മറികടക്കാന്‍ ശ്രമം: അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ബൈക്ക് യാത്രക്കാരന്: വീഡിയോ
ശ്രീനഗര്‍: ഹിമാലയത്തിലെ ദുര്‍ഘട പാതയിലൂടെ ബൈക്ക് ഓടിക്കുന്നതിനിടെ അത്ഭുതകരമായി ബൈക്ക് യാത്രക്കാരന് രക്ഷപ്പെട്ട ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. ലോറിയെ മറികടക്കുന്നതിനിടെ ബൈക്ക് തെന്നിവീഴുകയായിരുന്നു. അല്‍പ്പം മാറിയിരുന്നുവെങ്കില്‍…
Read More » - 22 November
പുഴയില്‍ നിന്ന് കരയ്ക്ക് കയറാന്‍ ബുദ്ധിമുട്ടുന്ന അമ്മയാനയും കുട്ടിയാനയും: വീഡിയോ കാണാം
കുട്ടിയാനയുടെ കുസൃതികള്‍ കണ്ടുനില്ക്കാന് രസമാണ്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. പുഴയില്‍ നിന്ന് കരയ്ക്ക് കയറാന്‍ ബുദ്ധിമുട്ടുന്ന അമ്മയാനയും കുട്ടിയാനയുമാണ് വീഡിയോയാൽ ഉള്ളത്. സുശാന്ത നന്ദ…
Read More » - 18 November
കുഞ്ഞുങ്ങളെ റാഞ്ചാന്‍ എത്തിയ പരുന്തിന് ആട്ടിപ്പായിച്ച് അമ്മ കോഴി : വീഡിയോ
കുഞ്ഞുങ്ങള്‍ക്ക് വേണ്ടി സ്വന്തം ജീവന് പോലും കളയാന്‍ മടിക്കാത്തവരാണ് അമ്മമാര്‍. ഇത്തരത്തിൽ നിരവധി വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോയാണ് വൈറലാകുന്നത്. സുശാന്ത നന്ദയാണ്…
Read More » - 17 November
വെള്ളത്തിൽ വീണ പൂച്ചയെ രക്ഷിച്ച് നായക്കുട്ടി: വീഡിയോ ഹൃദയം കീഴടക്കുന്നു
നായയെ ഉപദ്രവിക്കുന്നത് കണ്ട് സഹിക്കാന്‍ വയ്യാതെ യുവാവിനെ കുത്തിവീഴ്ത്തിയ പശുവിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ സമാനമായ നിലയിലുള്ള മറ്റൊരു വീഡിയോയാണ് വൈറലായിരിക്കുന്നത്. Empathy 💕💕…
Read More » - 16 November
മാനിനെ പിന്തുടരുന്ന പുലി: പിന്നെ സംഭവിച്ചത്-വീഡിയോ കാണാം
ഇരയെ പതുങ്ങിയിരുന്ന് പിടിക്കാന്‍ പ്രത്യേക കഴിവാണ് പുലിക്ക്. ഇപ്പോഴിതാ അത്തരത്തില്‍ മാനിനെ പിന്തുടരുന്ന പുലിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. സാകേത് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.…
Read More » - 10 November
കാട്ടുപോത്തിനെ തറയിലിട്ട് മലർത്തിലയടിച്ച് കാണ്ടാമൃഗം: വൈറലായി വീഡിയോ
കാണ്ടാമൃഗങ്ങളെ കാണുമ്പോൾ തന്നെ മറ്റു മൃഗങ്ങൾ മാറി നടക്കുന്നതാണ് പതിവ്. ഇപ്പോഴിതാ കാട്ടുപോത്തും കാണ്ടാമൃഗവും തമ്മിലുള്ള അപൂർവ പോരാട്ടത്തിന്റെ ദൃശ്യമാണ് സോഷ്യൽ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. സൗത്ത് ആഫ്രിക്കയിലെ…
Read More » - 8 November
പെരുമ്പാമ്പിനെ മുഖത്തേയ്ക്ക് ചേർത്ത് പിടിച്ച് ഓമനിച്ച് യുവതി : വീഡിയോ കാണാം
പാമ്പിനെ കണ്ടാല്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇപ്പോഴിതാ പെരുമ്പാമ്പിനെ ഓമനിക്കുന്നൊരു യുവതിയുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. പാമ്പിനെ മുഖത്തേയ്ക്ക് ചേർത്തുപിടിച്ച് ഓമനിക്കുന്ന യുവതിയെ ആണ് വീഡിയോയില്‍…
Read More »