Latest NewsNewsWeirdVideosFunny & Weird

പാമ്പിനെ വെച്ച് മുടി കെട്ടി ഷോപ്പിംഗ് മാളിലെത്തി യുവതി: അമ്പരന്ന് നാട്ടുകാര്‍: വീഡിയോ

വസ്ത്രധാരണ രീതിയിലും, മുടി കെട്ടുന്നതിലും എല്ലാം പുതിയ പുതിയ ഫാഷനുകൾ പരീക്ഷിക്കുന്നവരാണ് പെൺകുട്ടികളും ആൺകുട്ടികളും. കമ്മലുകളിലും, മാലയിലും, എന്തിന് മുടി കെട്ടുന്ന ബാൻഡിൽ വരെ വ്യത്യസ്ത വരുത്താൻ പെൺകുട്ടികൾ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ പുതിയൊരു ഫാഷൻ നമ്മുക്ക് മുൻപിൽ പരിചയപ്പെടുത്തി വൈറലായിരിക്കുകയാണ് ഒരു യുവതി.

 

 

View this post on Instagram

 

A post shared by 🐍SNAKE WORLD🐍 (@snake._.world)

ഒരു സ്ത്രീ ഷോപ്പിങ് മാളില്‍ ചുറ്റിക്കറങ്ങുന്നതാണ് വീഡിയോയില്‍ ഉള്ളത്. എന്നാല്‍ യുവതിയുടെ തലയിലെ ബാന്‍ഡാണ് ആളുകളെ അമ്പരിപ്പിച്ചത്. ഒരു കൂറ്റന്‍ പാമ്പിനെയാണ് ഹെയര്‍ബാന്‍ഡായി ധരിച്ചത്. വീഡിയോ ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button