Latest NewsNewsWomenWeirdLife StyleVideosFunny & Weird

ബ്ലൗസല്ല, മെഹന്ദിയാണ് : വൈറലായി യുവതിയുടെ വീഡിയോ

ബ്ലൗസുകളുടെ ഡിസൈനുകളിൽ പുതിയ പരീക്ഷണങ്ങൾ നടക്കുന്ന കാലമാണ്. ഇപ്പോഴിതാ ബ്ലൗസിന് പകരം മെഹന്ദി ഡിസൈൻ വരച്ച യുവതിയുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.

യഥാർത്ഥത്തിൽ യുവതി ബ്ലൗസ് ധരിച്ചിട്ടില്ല എന്നതാണ് ഈ വീഡിയോയുടെ പ്രത്യേകത. എന്നാൽ, ഒറ്റനോട്ടത്തിൽ കണ്ടാൽ ഡിസൈനർ ബ്ലൗസാണെന്നേ പറയുകയുള്ളൂ, വെള്ള ചിക്കങ്കാരി സാരിയ്ക്കൊപ്പം മനോഹരമായ ഡിസൈനിലുള്ള ബ്ലൗസും ധരിച്ച് നിൽക്കുന്ന യുവതി. സൂക്ഷിച്ചു നോക്കിയാൽ മാത്രമേ, ബ്ലൗസല്ല, മറിച്ച് മെഹന്ദി ഡിസൈനാണ് എന്ന് തിരിച്ചറിയുകയുള്ളൂ.

Read Also  :കാബൂളില്‍ വന്‍ സ്‌ഫോടനം : നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

അതേസമയം, വീഡിയോ വൈറലായതിന് പിന്നാലെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

 

 

View this post on Instagram

 

A post shared by Thanos (@thanos_jatt)

shortlink

Related Articles

Post Your Comments

Related Articles


Back to top button