Latest NewsNewsWeirdVideosFunny & Weird

പുലിയും മാനും നേര്‍ക്കുനേര്‍: പിന്നീട് സംഭവിച്ചത് : വീഡിയോ കാണാം

ഇരയെ വേട്ടയാടുന്നതില്‍ പ്രത്യേക കഴിവുള്ളവരാണ് പുലി. കഴിഞ്ഞ ദിവസം പുഴയില്‍ ചാടി മുതലയെ പിടികൂടുന്ന പുലിയുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു പുലിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

 

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മാന്‍കുട്ടിയെ ഉപദ്രവിക്കാതെ പുലി സ്‌നേഹം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. കുഞ്ഞുങ്ങളെ കാണുമ്പോഴുള്ള വാത്സല്യമാണ് പുലി ഇവിടെ പ്രകടിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button