Latest NewsNewsWeirdVideosFunny & Weird

നടുറോഡില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍ പാമ്പ്: തന്ത്രപൂര്‍വ്വം കൈയിലൊതുക്കി യുവാവ്: വീഡിയോ

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇപ്പോഴിതാ പത്തിവിടര്‍ത്തി നില്‍ക്കുന്ന കൂറ്റന്‍ പാമ്പിനെ തന്ത്രപൂര്‍വ്വം പിടികൂടുന്ന വീഡിയോയാണ് വൈറലാകുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. നടുറോഡില്‍ പത്തിവിടര്‍ത്തി നില്‍ക്കുകയാണ് മൂര്‍ഖന്‍ പാമ്പ്. പിടികൂടാന്‍ പാമ്പിന്റെ മുന്നില്‍ നില്‍ക്കുകയാണ് പാമ്പ് പിടിത്തക്കാരന്‍.

 

തുടർന്ന് ഇദ്ദേഹം തന്ത്രപൂര്‍വ്വം പാമ്പിനെ പിടികൂടുന്നതാണ് വീഡിയോയുടെ ശ്രദ്ധേയമായ ഭാഗം. ആദ്യം പാമ്പിനെ പോലെ ആടി അടുത്തുവന്നു. തുടര്‍ന്ന് തന്ത്രപൂര്‍വ്വം പാമ്പിനെ കൈയിലൊതുക്കുന്നതാണ് വീഡിയോയുടെ അവസാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button