Latest NewsNewsWeirdVideosFunny & Weird

കാട്ടില്‍ സിംഹക്കൂട്ടത്തിന്റെ വാലില്‍ പിടിച്ച് യുവതിയുടെ നടത്തം: വീഡിയോ

സിംഹം എന്നുകേള്‍ക്കുമ്പോള്‍ തന്നെ പലർക്കും പേടിയാണ്. ഇപ്പോഴിതാ സിംഹക്കൂട്ടത്തിന്റെ കൂടെ നടക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ആറു സിംഹങ്ങളുടെ കൂടെയാണ് ഒരു പേടിയുമില്ലാതെ യുവതിയുടെ നടത്തം. സിംഹങ്ങളില്‍ ഒന്നുപോലും യുവതിയെ ആക്രമിക്കാതെ നടന്നുനീങ്ങുന്നത് കാണാം. സിംഹങ്ങളില്‍ ഒന്നിന്റെ വാലില്‍ പിടിച്ചുകൊണ്ട് യുവതി നടക്കുന്ന ദൃശ്യമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്.

Read Also  :  അബോർഷന് ശേഷം സ്ത്രീകൾ സംഭവിക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം?: ഉത്തരം ഇതാ

വീട്ടില്‍ വളര്‍ത്തുന്ന പട്ടികളെ പോലെ വളരെ അനുസരണയോടെ എന്ന് തോന്നുന്ന രീതിയിലാണ് സിംഹങ്ങളുടെ നടത്തം. യുവതി ചിരിച്ചും കളിച്ചുമാണ് സിംഹങ്ങളുടെ പിന്നാലെ നടക്കുന്നത്. വീഡിയോ ഷൂട്ട് ചെയ്യുന്ന ആളെയും സിംഹങ്ങള്‍ ആക്രമിക്കുന്നില്ല.

 

 

View this post on Instagram

 

A post shared by SAFARI GALLERY 🦁 (@safarigallery)

 

shortlink

Related Articles

Post Your Comments

Related Articles


Back to top button