Latest NewsNewsWeirdVideosFunny & Weird

വെള്ളത്തിൽ വീണ പൂച്ചയെ രക്ഷിച്ച് നായക്കുട്ടി: വീഡിയോ ഹൃദയം കീഴടക്കുന്നു

നായയെ ഉപദ്രവിക്കുന്നത് കണ്ട് സഹിക്കാന്‍ വയ്യാതെ യുവാവിനെ കുത്തിവീഴ്ത്തിയ പശുവിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ സമാനമായ നിലയിലുള്ള മറ്റൊരു വീഡിയോയാണ് വൈറലായിരിക്കുന്നത്.

 

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. വെള്ളത്തില്‍ വീണ് കിടക്കുകയാണ് പൂച്ച. ഈസമയത്ത് കരയില്‍ നില്‍ക്കുന്ന നായ, പൂച്ചയെ ഏങ്ങനെ രക്ഷിക്കുമെന്ന് അറിയാതെ പരക്കം പായുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് വെള്ളത്തിലേക്ക് എടുത്തുച്ചാടി പൂച്ചയെ പുറത്ത് കയറ്റിയാണ് മുകളിലേക്ക് കയറ്റിയത്. തുടര്‍ന്ന് നായയും കരയ്ക്ക് കയറുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button