KeralaLatest NewsNews

‘ജീവന് ഭീക്ഷണയുണ്ട്’; സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍

തിരുവനന്തപുരം : ജീവന് ഭീക്ഷണയുള്ളതായി സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍‌. മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നൽകിയ ശേഷം’ ജീവന് ഭീക്ഷണിയുണ്ടെന്നാണ് സന്ദീപ് നായര്‍ പറയുന്നത്.

മറ്റു പ്രതികളുള്ള വിയൂരിൽ നിന്ന് തന്നെ മാറ്റണമെന്നവശ്യപെട്ട് സന്ദീപ് എൻ.ഐ.എ കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസമാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ സന്ദീപ് നായര്‍ ആലുവ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടില്‍ മൊഴി നല്‍കിയത്.

Read Also :   ‘ഭാരതദര്‍ശനം അവസാനിപ്പിച്ച് ഭീകരര്‍ അഴിഞ്ഞാടുന്ന കോണ്‍ഗ്രസ്സ് സംസ്ഥാനങ്ങളിലേക്ക് രാഹുല്‍ഗാന്ധി ചെല്ലുക’; പ്രകാശ് ജാവദേക്കര്‍

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തന്‍റെ മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സി.ജെ.എം കോടതി സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button