Latest NewsIndia

പൗരത്വ പ്രക്ഷോഭം: മലയാളികളടക്കമുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ തെലങ്കാന പൊലീസ്​ നടപടി

എം.എസ്​.എഫ്​, ഫ്രട്ടേണിറ്റി, എന്‍.എസ്​.യു വിദ്യാര്‍ഥികള്‍ക്കെതിരെയാണ്​ നടപടി.

ഹൈദരാബാദ്​: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കെതിരെ നടപടിയുമായി തെലങ്കാന പോലീസ്. ഹൈദരാബാദ്​ കേന്ദ്രസര്‍വകലാശാലയിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ നേരെത്തെ എടുത്ത കേസിലാണ്​ പൊലീസ്​ സമന്‍സ്​ അയച്ചത്​.

ഇതിൽ പങ്കെടുത്ത എം.എസ്​.എഫ്​, ഫ്രട്ടേണിറ്റി, എന്‍.എസ്​.യു വിദ്യാര്‍ഥികള്‍ക്കെതിരെയാണ്​ നടപടി. അനുമതിയില്ലാതെ പ്രതിഷേധം നടത്തിയതിന് അന്ന്​​ പൊലീസ്​ കേസെടുത്തിരുന്നു. 14 വിദ്യാര്‍ഥികളെ പ്രതിയാക്കിയാണ്​ എഫ്​.​െഎ.ആര്‍ രജിസ്​റ്റര്‍ ചെയ്​തത്​.

read also: ബിഹാര്‍ തിരഞ്ഞെടുപ്പ്: ഒളിവിലായിരുന്ന സിപിഐ എംഎല്‍എ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് അറസ്റ്റിലായി

അതേസമയം, തുടര്‍നടപടികളിലേക്ക്​ പൊലീസ്​ പോയിരുന്നില്ല. എന്നാല്‍, ശനിയാഴ്​ച ഏതാനും വിദ്യാര്‍ഥികള്‍ക്ക്​ സമന്‍സ്​ ലഭിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button