Latest NewsKeralaNews

സംസ്ഥാനത്ത് പുതിയ 11 ഹോട്ട് സ്പോട്ടുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ 11 ഹോട്ട് സ്പോട്ടുകള്‍ കൂടി. 40 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 665 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read Also : കോറോണവൈറസ് : സംസ്ഥാനത്ത് ആറ് ജില്ലകളിൽ സ്ഥിതി ഗുരുതരം

പുതിയ ഹോട്ട് സ്പോട്ടുകള്‍.

കോട്ടയം – ഇലിക്കുളം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6), തലയാഴം (3)
വയനാട് – കണിയംപെറ്റ (13, 14), തിരുനെല്ലി (5)
കൊല്ലം – ഈസ്റ്റ് കല്ലട (12), മേലില (14), നിലമേല്‍ (10)
പാലക്കാട് – കൊപ്പം (4, 12), എരിമയൂര്‍ (10)
പത്തനംതിട്ട – ഏനാദിമംഗലം (സബ് വാര്‍ഡ് 7), നരനാമ്മൂഴി (സബ് വാര്‍ഡ് 3)

അതേസമയം സംസ്ഥാനത്ത് ഇന്ന് 11755 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് 95,918 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറില്‍ 66228 സാമ്പിള്‍ പരിശോധിച്ചു. 7570 പേര്‍ രോഗമുക്തി നേടി. 10,471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button