Latest NewsNewsInternational

ബസിൽ ട്രെയിനിടിച്ച് 20പേർക്ക് ദാരുണാന്ത്യം : നിരവധിപേർക്ക് പരിക്കേറ്റു

ബാങ്കോക്ക് : ബസിൽ ട്രെയിനിടിച്ച് 20പേർക്ക് ദാരുണാന്ത്യം. 44 പേർക്ക് പരിക്കേറ്റു.  മധ്യ തായ്‌ലൻഡിലെ ചാചിയോങ്‌സാവോയിൽ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ബുദ്ധ നോമ്പ് അവസാനിപ്പിക്കുന്ന ചടങ്ങിനായി തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് ചാ ചോങ് സാവോ പ്രവിശ്യയിലെ ഒരു ക്ഷേത്രത്തിലേക്ക് 65 യാത്രക്കാരുമായി പോകുകയായിരുന്ന ബസ്,

BUS ACCIDENT TAILAND

Also read : റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു

റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ, ട്രെയിൻ വന്നിടിക്കുകയായിരുന്നു. ബസ് പൂർണമായും തകർന്ന നിലയിലാണ്. പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യയും വർദ്ധിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button