Latest NewsNewsIndiaInternationalNews Story

പ്രഭാത സവാരിക്കിടെ നായക്ക് കിട്ടിയത്; അമ്പരന്ന് ഉടമ; സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തി ചാർളിയുടെ കുസൃതി

നായയുടെ കുസൃതി കണ്ട ഉടമ ക്ലാര അത് ക്യാമറയിൽ പകർത്തുകയായിരുന്നു

പ്രഭാത സവാരിക്കിടെ നായക്കു കിട്ടിയ ഒരു വസ്തുവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ചാർളി എന്ന നായയാണ് കഥയിലെ താരം.

നായയുടെ കുസൃതി കണ്ട ഉടമ ക്ലാര അത് ക്യാമറയിൽ പകർത്തുകയായിരുന്നു. ക്ലാര എന്ന 33 കാരിയാണ് തന്റെ നായക്ക് ലഭിച്ച സെക്സ് ടോയുടെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരിയ്ക്കുന്നത്.

ഒരു മലയുടെ താഴെ നടക്കാൻ പോയപ്പോഴാണ് കളിപ്പാട്ടം നായക്ക് ലഭിച്ചതെന്ന് ക്ലാര പറഞ്ഞു.

shortlink

Post Your Comments


Back to top button