Latest NewsNewsIndia

ഗോഡൗണില്‍ വന്‍ തീപിടുത്തം ; തീയണയ്ക്കാന്‍ 15 ഫയര്‍ ഫോഴ്‌സ് വാഹനം സംഭവ സ്ഥലത്ത്

ചിറ്റ്പൂര്‍ : കൊല്‍ക്കത്തയിലെ ചിറ്റ്പൂര്‍ പ്രദേശത്തെ ഒരു ഗോഡൗണില്‍ വന്‍ തീപിടുത്തമുണ്ടായി. തീ അണയ്ക്കുന്നതിനായി പതിനഞ്ച് ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലത്തെത്തിച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ആണ് തീപിടുത്തമുണ്ടായത്. ഇതുവരെ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. തീപിടുത്തത്തെത്തുടര്‍ന്ന് നഗരത്തിലെ രബീന്ദ്ര ശരണി പ്രദേശത്ത് ഗതാഗതത്തെ ഭാഗികമായി ബാധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button