Latest NewsNewsInternational

സൈനിക ഓപ്പറേഷനിൽ 11 ഭീ​ക​ര​രെ വ​ധി​ച്ചു.

മൊ​ഗാ​ദി​ഷു: ഏറ്റുമുട്ടലിൽ 11 ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. തെ​ക്ക​ൻ സൊ​മാ​ലി​യ​യി​ൽ സൈന്യം ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ൽ 11 അ​ൽ ഷ​ബാ​ബ് ഭീ​ക​ര​രാണ് കൊല്ലപ്പെട്ടത്. ഒ​രു ക​മാ​ൻ​ഡ​റും ഉ​ൾ​പ്പെ​ടു​ന്നു

Also read : കാത്തിരിപ്പിന് വിരാമം; മെഹ്ബൂബ മുഫ്തിക്ക് മോചനം

ബെ​രീ​രെ പ​ട്ട​ണ​ത്തി​ൽ ഭീ​ക​ര​ർ പ്ര​ദേ​ശ​വാ​സി​ക​ളെ ത​ട​വി​ലാ​ക്കി​യെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​യിരുന്നു സൈന്യത്തിന്റെ ഓപ്പറേഷൻ. ത​ട​വു​കാ​രെ സൈ​ന്യം മോ​ചി​പ്പി​ച്ചു. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button