KeralaNattuvarthaLatest NewsNews

ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു : ഒരാൾക്ക് പരിക്കേറ്റു

മൂവാറ്റുപുഴ : വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ: കടാതിക്ക് സമീപം ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയും കാറും കൂട്ടിയിടിച്ച് കടാതി സ്വദേശി വെട്ടിക്കാട്ടു പുത്തൻപുര വീട്ടിൽ ശ്യാം(24) ആണ് മരിച്ചത്.. കടമ്പിൽ എബി ജോർജ്ജി (21) നെ ഗുരുതര പരുക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button