Latest NewsKeralaNews

നോട്ടടി യന്ത്രം ഉള്ളപോലെ സ്വര്‍ണനാണയം എണ്ണുന്ന മെഷീന്‍ കൂടി ഒരെണ്ണം എടുക്കാനുണ്ടാവോ? ജോസേ…. എന്ന് കൊടിയേരി ബാലകൃഷ്ണന്‍… കോണ്‍ഗ്രസിലെ യുവനേതാക്കളുടെ വൈറല്‍ കുറിപ്പ്

നോട്ടടി യന്ത്രം ഉള്ളപോലെ സ്വര്‍ണനാണയം എണ്ണുന്ന മെഷീന്‍ കൂടി ഒരെണ്ണം എടുക്കാനുണ്ടാവോ? ജോസേ…. എന്ന് കൊടിയേരി ബാലകൃഷ്ണന്‍… കോണ്‍ഗ്രസിലെ യുവനേതാക്കളുടെ വൈറല്‍ കുറിപ്പ് . ജോസ് കെ മാണി എ.കെ.ജി സെന്ററിലെത്തി സി.പി.എം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പരിഹാസവുമായി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പ്. നോട്ട് എണ്ണുന്ന മെഷീന്‍ മാണിയുടെ വീട്ടിലുണ്ട് എന്ന പഴയ സി.പി.എം ആരോപണത്തെ ഓര്‍മ്മിപ്പിച്ചാണ് ബല്‍റാമിന്റെ കുറിപ്പ്.

Read Also : 13 വയസുള്ള മകളെ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ വിവാഹിതനായ കാമുകനൊപ്പം പോയപ്പോള്‍ തകര്‍ന്നത് രണ്ട് കുടുംബങ്ങള്‍… ഭര്‍ത്താവ് വരുന്നതും കാത്ത് കണ്ണുംനട്ട് സന്ദീപിന്റെ ഭാര്യയും..

വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പ്

ബെസ്റ്റ് മെഷീനാണ് ട്ടോ..ഇപ്പഴും നല്ല വര്‍ക്കിംഗ് കണ്ടീഷന്‍…ഇവിടെയാണതിനിപ്പോ ഏറ്റവും ആവശ്യം.പ്രത്യേകം നന്ദി.ഇതുപോലെ സ്വര്‍ണനാണയം എണ്ണുന്ന മെഷീന്‍ കൂടി ഒരെണ്ണം എടുക്കാനുണ്ടാവോ?

ജോസ് കെ മാണിയേയും റോഷി അഗസ്റ്റിനേയും എ.കെ.ജി സെന്ററില്‍ നിന്ന് കോടിയേരിയും വിജയരാഘവനും യാത്രയാക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച് അടിക്കുറിപ്പുകള്‍ ക്ഷണിന്നുവെന്നായിരുന്നു ശബരിനാഥന്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് കുറിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button