Latest NewsKeralaNattuvarthaNews

സാ​നി​റ്റൈ​സ​ര്‍ നി​ര്‍​മാ​ണ​ത്തി​നു​ള്ള ആ​ല്‍​ക്ക​ഹോ​ള്‍ കു​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഹോം​സ്റ്റേ ഉ​ട​മ ഒടുവിൽ മരണത്തിന് കീഴടങ്ങി

മൂന്നാർ : സാ​നി​റ്റൈ​സ​ര്‍ നി​ര്‍​മാ​ണ​ത്തി​നു​ള്ള ആ​ല്‍​ക്ക​ഹോ​ള്‍ കു​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആൾ, ഒടുവിൽ മരണത്തിന് കീഴടങ്ങി. മൂ​ന്നാ​റി​ല്‍ ഹോം​സ്റ്റേ ഉ​ട​മ ഇ​ടു​ക്കി കു​ഞ്ചി​ത്ത​ണ്ണി സ്വ​ദേ​ശി ത​ങ്ക​പ്പ​നാ​ണ് (72) മ​രി​ച്ച​ത്.

Also read : ഒ​രു വ​യ​സു​കാ​ര​നെ കു​ള​ത്തി​ലെ​റി​ഞ്ഞു കൊ​ല്ലാ​ൻ ശ്ര​മി​ച്ച പി​താ​വ് അറസ്റ്റിൽ

ക​ഴി​ഞ്ഞ​മാ​സം 29നാ​ണ് സാ​നി​റ്റൈ​സ​ർ നി​ർ​മാ​ണ​ത്തി​നു​ള്ള ആ​ൽ​ക്ക​ഹോ​ൾ കു​ടി​ച്ച​ത്. ചി​കി​ത്സ​യി​ലാ​യി​രു​ന്ന സു​ഹൃ​ത്ത് ജോ​ബി ക​ഴി​ഞ്ഞ​യാ​ഴ്ചയാണ് മരണമടഞ്ഞത്. മ​റ്റൊ​രു സു​ഹൃ​ത്ത് മ​നോ​ജ് കാ​ഴ്ച ഭാ​ഗി​ക​മാ​യി ന​ഷ്ട​പ്പെ​ട്ട് ചി​കി​ത്സ​യി​ൽ തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button