CinemaLatest NewsNews

നടൻ ഇന്ദ്രൻസ് ഇനി വേലുക്കാക്ക ; ചിത്രങ്ങൾ കണ്ടമ്പരന്ന് സോഷ്യൽ മീഡിയ

നവാ​ഗതനായ അശോക് ആർ കലീത്ത ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ” വേലുക്കാക്ക ” എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. പി ജെ വി ക്രിയേഷൻസിന്റെ ബാനറിൽ സിബി വർഗ്ഗീസ് പുല്ലൂരുത്തിക്കരി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ് നിർവ്വഹിക്കുന്നു.

 

ചിത്രത്തിന്സത്യൻ എം എ തിരക്കഥ സംഭാഷണമെഴുതുന്നു. മുരളി ദേവ് ശ്രീനിവാസ് മേമുറി എന്നിവരുടെ വരികൾക്ക് റിനിൽ ഗൗതം,യുനുസ്യോ സംഗീതം പകരുന്നു.എഡിറ്റർ-ഐജു എം എ.

shortlink

Related Articles

Post Your Comments

Related Articles


Back to top button