KeralaLatest NewsNews

ഡ്രൈ​വ​ര്‍​ക്ക് കോ​വി​ഡ്: ദൃ​ശ്യം-2 വി​ന്‍റെ ഷൂ​ട്ടിം​ഗി​ല്‍ നി​ന്ന് ത​ല്‍​ക്കാ​ലം മാ​റി നി​ന്ന് ഗ​ണേ​ഷ് കു​മാ​ര്‍

പ​ത്ത​നാ​പു​രം: ഡ്രൈ​വ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ന്റെ പശ്ചാത്തലത്തിൽ കെ.​ബി. ഗ​ണേ​ഷ്കു​മാ​ര്‍ ദൃ​ശ്യം 2 വി​ന്‍റെ ഷൂ​ട്ടിം​ഗി​ല്‍ നി​ന്നും ത​ല്‌​ക്കാ​ലം മാറി നിൽക്കും. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ര്‍​ന്ന് എം​എ​ല്‍​എ​യ്ക്കും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. ഇതിന് പിന്നാലെയാണ് ഗ​ണേ​ഷ്കു​മാ​റും ര​ണ്ട് സ്റ്റാ​ഫു​ക​ളും നി​രീ​ക്ഷ​ണ​ത്തി​ല്‍ പോയത്.

Read also: ആരോഗ്യവകുപ്പിൽ അഴിച്ചുപണി; ഡോക്ടര്‍മാരുള്‍പ്പെടെ 432 ജീവനക്കാരെ നീക്കം ചെയ്യും

പ​ത്ത​നാ​പു​രം മ​ഞ്ച​ള്ളൂ​രി​ലു​ള്ള എം​എ​ല്‍​എ വ​സ​തി​യി​ലാ​ണ് ഇ​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി മാ​ത്ര​മേ ഗ​ണേ​ഷ്കു​മാ​ര്‍ ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ എത്തുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button