Latest NewsNewsIndia

അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ ചൈ​നീ​സ് സൈ​നി​ക​ൻ ഇ​ന്ത്യ​ൻ സേ​നയുടെ പിടിയിൽ

ല​ഡാ​ക്ക്: ചൈ​നീ​സ് സൈ​നി​കൻ പിടിയിൽ. ലഡാക്കിൽ അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ ചൈ​നീ​സ് സൈ​നി​കനെയാണ് ഇ​ന്ത്യ​ൻ സേ​ന പി​ടി​കൂ​ടിയത്.

Also read : ജോ ബൈഡന്‍ വിജയിച്ചാൽ ഇന്ത്യക്ക് ഒരിക്കലും ഗുണകരമാകില്ലെന്ന് ഡൊണള്‍ഡ് ട്രംപിന്റെ മകന്‍

അ​ബ​ദ്ധ​ത്തി​ൽ അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ​താ​ണെ​ന്നും, സൈനികനെ തി​രി​കെ ചൈ​നീ​സ് സേ​ന​യ്ക്ക് കൈ​മാ​റു​മെ​ന്നും സ​ർ​ക്കാ​ർ‌ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button