Latest NewsNewsEntertainment

നീയില്ലായിരുന്നുവെങ്കിൽ എന്റെ ജീവിതത്തിനൊരു അർഥമില്ലാതെ പോയേനെ; പ്രിയപ്പെട്ടവനോടൊപ്പം ഖുശ്ബു

അടുത്തിടെയാണ് കോൺ​ഗ്രസിൽ നിന്ന് രാജിവയ്ച്ച് താരം ബിജെപിയിൽ ചേർന്നത്

തെന്നിന്ത്യയിലെ ഏറ്റവും ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് നടി ഖുശ്ബു. മമ്മൂട്ടി , മോഹൻലാൽ , ജയറാം , സുരേഷ് ​ഗോപി എന്നീ സൂപ്പർ സ്റ്റാറുകൾക്കൊപ്പമെല്ലാം മലയാളത്തിലും അഭിനയിച്ച താരം കൂടിയാണ് ഖുശ്ബു.

അടുത്തിടെയാണ് കോൺ​ഗ്രസിൽ നിന്ന് രാജിവയ്ച്ച് താരം ബിജെപിയിൽ ചേർന്നത്. ഇപ്പോൽ വൈറലാകുന്നത് താരത്തിന്റെ പുതിയ കുറിപ്പാണ്. ഭർത്താവും സംവിധായകനുമായ സുന്ദറിനൊപ്പമുള്ള ചിത്രങ്ങളാണ് പങ്കുവച്ചിരിയ്ക്കുന്നത്.

കുറിപ്പ് കാണാം…..

 

https://www.instagram.com/p/CGiMfcbA-Ul/

 

https://www.instagram.com/p/CGiMrfvAEDI/

 

 

https://www.instagram.com/p/CGDR3wrgzlF/

 

 

https://www.instagram.com/p/CGAdIYKgeCK/

 

 

 

shortlink

Post Your Comments


Back to top button