Latest NewsNewsIndia

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തേജസ്വി യാദവിനെതിരെ ചെരുപ്പേറ് ; വീഡിയോ കാണാം

പാറ്റ്‌ന : ഔറംഗാബാദില്‍ ആര്‍ ജെ ഡിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ തേജസ്വി യാദവിനെതിരെ ചെരുപ്പേറ്. പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് തേജസിക്ക് നേരെ സദസ്സില്‍ നിന്നും ഒരാള്‍ ചെരുപ്പെറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Read Also : പോപ്പ്-അപ്പ് ക്യാമറയടക്കം നിരവധി സവിശേഷതകൾ ; തകർപ്പൻ സ്മാർട്ട് ടി വി യുമായി ഓപ്പോ

വേദിയില്‍ ഒരു നേതാവ് പ്രസംഗിക്കുന്നതിനിടെയാണ് സമീപത്ത് ഇരിക്കുകയായിരുന്ന തേജസ്വിക്കെതിരെ ചെരിപ്പ് വന്നത്. ഒരു ചെരിപ്പ് കൃത്യമായി അദ്ദേഹത്തിന്റെ മടിയിലേക്ക് വീണു.

shortlink

Related Articles

Post Your Comments

Related Articles


Back to top button