Latest NewsNewsIndiaInternational

യു എസ്സുമായി പു​തി​യ ​സൈ​നി​ക ക​രാ​റി​ൽ ഒപ്പുവയ്ക്കാനൊരുങ്ങി ഇന്ത്യ

ന്യൂ​ഡ​ല്‍​ഹി: സൈ​നി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള അ​ടി​സ്​​ഥാ​ന വി​നി​മ​യ സ​ഹ​ക​ര​ണ (ബി.​ഇ.​സി.​എ) കരാറിൽ ഒപ്പുവെക്കാനൊരുങ്ങി ഇന്ത്യയും യുഎസും.ക​രാ​റിന്റെ വി​വി​ധ വ​ശ​ങ്ങ​ള്‍ ച​ര്‍​ച്ച​ചെ​യ്യാ​ന്‍ ര​ണ്ടു രാ​ജ്യ​ങ്ങ​ളു​ടെ​യും വി​ദേ​ശ​കാ​ര്യ, പ്ര​തി​രോ​ധ മ​ന്ത്രി​മാ​രു​ടെ സം​യു​ക്ത യോ​ഗം ഈ ​മാ​സം 26, 27 തീ​യ​തി​ക​ളി​ല്‍ ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കും.

Read Also : പോലീസ് ഉദ്യോഗസ്ഥൻ കോവിഡ് രോഗികൾക്ക് നേരെ തുപ്പുകയും വാർഡിൽ മൂത്രം ഒഴിക്കുകയും ചെയ്തതായി പരാതി 

ഉ​പ​ഗ്ര​ഹ​ചി​ത്ര​ങ്ങ​ള്‍, ഭൂ​പ​ട​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും സൈ​നി​ക​മാ​യി കൈ​മാ​റാ​വു​ന്ന ര​ഹ​സ്യ​വി​വ​ര​ങ്ങ​ളും പ​ര​സ്​​പ​രം പ​ങ്കു​വെ​ക്കു​ന്ന​തി​നു പു​റ​മെ സാ​യു​ധ ഡ്രോ​ണ്‍, മി​സൈ​ല്‍ തു​ട​ങ്ങി​യ സ്വ​യം​നി​യ​ന്ത്രി​ത സം​വി​ധാ​ന​ങ്ങ​ളു​ടെ കൃ​ത്യ​ത ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ല്‍ സ​ഹ​ക​രി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്ന​താ​ണ്​ പു​തി​യ ക​രാ​ര്‍.

Read Also : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്കുകളിൽ പുതിയ സമയക്രമം 

അ​മേ​രി​ക്ക​ന്‍ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്​ പോം​പി​യോ, പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി മാ​ര്‍​ക്​​ ഈ​സ്​​പ​ര്‍ എ​ന്നി​വ​രാ​ണ്​ ച​ര്‍​ച്ച​ക​ള്‍​ക്ക്​ ഡ​ല്‍​ഹി​യി​ലെ​ത്തു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button