KeralaLatest NewsNews

അവസരവാദത്തിന്റെ അപോസ്തലനാണ് മുഖ്യമന്ത്രി: മുല്ലപ്പള്ളി

സംസ്ഥാനത്ത് ബാറുകളുടെ വസന്തമാണിപ്പോൾ.

കണ്ണൂർ: മുഖ്യ മന്ത്രി പിണറായി വിജയനെതിരെ പരസ്യ പരാമശവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അവസരവാദത്തിന്റെ അപോസ്തലനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുല്ലപ്പള്ളി. സകല അഴിമതിയുടെയും കേന്ദ്ര ബിന്ദു മുഖ്യമന്ത്രിയാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു.

Read Also: ആയൂര്‍വേദ എണ്ണത്തോണിയില്‍ ശിവശങ്കറിന് പിഴിച്ചില്‍; കാത്തിരുന്ന് കസ്റ്റംസും ഇഡിയും

മദ്യമുക്ത കേരളമെന്ന് നടി-നടൻമാരെ ഉപയോഗിച്ച് പരസ്യം ചെയ്തവർ എല്ലാ ബാറുകളും തുറന്നു. സംസ്ഥാനത്ത് ബാറുകളുടെ വസന്തമാണിപ്പോൾ. കെ പി സി സി പുനസംഘടനയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുമെന്നും മുല്ലപ്പള്ളി കണ്ണൂരിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button