Latest NewsNewsIndia

മോദി നിര്‍മിത ദുരന്തങ്ങള്‍ കൊണ്ട് രാജ്യം ബുദ്ധിമുട്ടനുഭവിക്കുന്നത് തുടരുകയാണ്: വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മോദി നിര്‍മിത ദുരന്തങ്ങള്‍ കൊണ്ട് രാജ്യം ബുദ്ധിമുട്ടനുഭവിക്കുന്നത് തുടരുകയാണ്. പട്ടിണിമരണങ്ങളുടെ പ്രത്യേകിച്ച്‌ കുട്ടികളുടെ മരണങ്ങളുടെ വാര്‍ത്ത ഹൃദയഭേദകമാണ്. ഗോഡൗണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടക്കുമ്പോള്‍ എങ്ങനെയാണ് ഇന്ത്യാ സര്‍ക്കാരിന് ഇത് ചെയ്യാന്‍ കഴിയുന്നത്?’, ട്വിറ്ററില്‍ കുറിച്ചു. മുൻപും പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു.

Read also:  കഴിഞ്ഞ ദിവസം പ്രശസ്ത സിനിമാ നടനാണെന്ന് പറഞ്ഞു വിളിച്ചു, ചില കഴുകന്‍ കണ്ണുകള്‍ നിങ്ങളെ നോക്കി ഇരിപ്പുണ്ട്; തുറന്നു പറഞ്ഞു ഷിനു ശ്യാമളൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button