KeralaLatest NewsNews

സി. ദിവാകരന്‍ എം.എല്‍.എക്ക് കോവിഡ്

തിരുവനന്തപുരം: സി. ദിവാകരന്‍ എം.എല്‍.എക്ക് കോവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക പരിപാടികള്‍ ഒരു അറിയിപ്പ് ഉണ്ടാകും വരെ മാറ്റിയിട്ടുണ്ട്. നെടുമങ്ങാട് മണ്ഡലത്തിലെ വിഷയങ്ങള്‍ അറിയിക്കാന്‍ താല്‍കാലികമായി സ്റ്റാഫുമായി ബന്ധപ്പെടാനും എം.എല്‍.എ അറിയിച്ചു. എം.എല്‍.എയെ തുടര്‍ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button