Latest NewsNewsInternational

വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 11 കു​ട്ടി​ക​ള​ട​ക്കം 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു.

കാബൂൾ: വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ത​ക്ക​ർ​പ്ര​വി​ശ്യ​യി​ൽ ഹ​സാ​ര കു​ർ​ലു​ക്കി​ലെ ഗ്രാ​മ​ത്തിലെ മ​ദ്ര​സ​യ്ക്കു നേ​ർ​ക്കു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 11 കു​ട്ടി​ക​ള​ട​ക്കം 12 പേ​രാണ് കൊ​ല്ല​പ്പെട്ട.ത് താ​ലി​ബാ​ൻ തീ​വ്ര​വാ​ദി​ക​ളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് അ​ഫ്ഗാ​ൻ ഭ​ര​ണ​കൂ​ടം അ​വ​കാ​ശ​പ്പെട്ടു. ​

ALSO READ : മുകുന്ദ് നരവാനെ നേപ്പാളിലേക്ക്: കരസേനാ മേധാവിയുടെ സന്ദര്‍ശനത്തിനു മുമ്പായി റോ തലവൻ നേപ്പാളിലെത്തി

എന്നാൽ ​ ഇ​ര​ക​ൾ ഭൂ​രി​ഭാ​ഗ​വും കു​ട്ടി​ക​ളാ​ണെ​ന്നാ​ണ്. പ​രി​ക്കേ​റ്റ​വ​രെ പ്ര​വേ​ശി​പ്പി​ച്ച ആ​ശു​പ​ത്രി​യി​ലെ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ​ദി​വ​സം, ത​ക്ക​ർ പ്ര​വി​ശ്യ​യി​ൽ താ​ലി​ബാ​നൊ​രു​ക്കി​യ കെ​ണി​യി​ൽ​പ്പെ​ട്ട് 30 സു​ര​ക്ഷാ​ഭ​ട​ന്മാരാണ് കൊ​ല്ല​പ്പെ​ട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button