WeirdFunny & Weird

കൊച്ചുകുട്ടികളെ പോലെ ഊഞ്ഞാലാടി നായ്ക്കുട്ടി ; വീഡിയോ കാണാം…

നായകളുടെ പല തരത്തിലുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്. എന്നാൽ ഇത്തവണ നായകളുടെ ഊഞ്ഞാലാടുന്ന ഒരു നായ്ക്കുട്ടിയുടെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.

ഒരു പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള ഊഞ്ഞാലില്‍ ഇരുന്നാണ് ആശാന്‍റെ അഭ്യാസം. അക്കി എന്ന ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ ഇതിനോടകം ഇരുപതിനായിരത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.

 

മനോഹരമായ കാഴ്ച എന്നാണ് വീഡിയോ കണ്ടവരുടെ അഭിപ്രായം. നിരവധി പേര്‍ വീഡിയോ റീട്വീറ്റും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button