Latest NewsNewsInternational

ഭൂചലനം : തീവ്രത 4.1

ധാക്ക : നേരിയ ഭൂചലനം അനുഭവപ്പെട്ടു. ബംഗ്ലാദേശിൽ ശനിയാഴ്ച രാവിലെ 08:51 നായിരുന്നു ഭൂചനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം 50 കിലോമീറ്റർ താഴ്ചയിലായിരുന്നെന്നും നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻ‌സി‌എസ്) റിപ്പോർട്ട് ചെയ്തു. ആളപായമോ,പരിക്കുകളോ, നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല.

Also read : ലോകത്തിലെ ഏറ്റവും വേഗത കൂടിയ മൊബൈല്‍ നെറ്റവർക്ക് : ഒന്നാം സ്ഥാനം സ്വന്തമാക്കി ഗൾഫ് രാജ്യം

ഒക്ടോബർ 21 ബുധനാഴ്ച്ച ന് അരുണാചൽ പ്രദേശിലെ ചാംഗ്ലാങ് പ്രദേശത്ത് 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പുലർച്ചെ 1.25 നായിരുന്നു ഭൂചലനമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻ‌സി‌എസ്) അന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button