KeralaLatest NewsNews

അറിവിന്റെ വെളിച്ചത്തിലൂടെ മാത്രമേ അജ്ഞാനത്തിന്റെ അന്ധകാരത്തെ കീഴടക്കാനാവൂ : ഏവർക്കും മഹാനവമി-വിജയദശമി ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : എല്ലാവർക്കും മുഖ്യമന്ത്രി പിണറായി വിജയൻ മഹാനവമി-വിജയദശമി ആശംസകൾ നേർന്നു. അറിവിന്റെ വെളിച്ചത്തിലൂടെ മാത്രമേ അജ്ഞാനത്തിന്റെ അന്ധകാരത്തെ കീഴടക്കാനാവൂ എന്ന സന്ദേശത്തിന് സവിശേഷ പ്രസക്തിയുള്ള

Also read : മൻ കീ ബാത്ത് : പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അക്ഷരത്തിന്റെയും അറിവിന്റെയും ലോകത്തേക്ക് പുതുതായി കടന്നു വരുന്ന കുഞ്ഞുങ്ങൾക്ക് ഭാസുരമായ ഭാവി ഉണ്ടാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button