Latest NewsKeralaNews

കേ​ര​ള​ത്തി​ൽ സാ​മ്പ​ത്തി​ക സം​വ​ര​ണം ന​ട​പ്പാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണം ; നി​ല​വി​ലെ സം​വ​ര​ണ സ​മു​ദാ​യ​ത്തി​ന് ഏ​റെ ദോ​ഷ​ക​ര​മാ​കും : പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ൽ സാ​മ്പ​ത്തി​ക സം​വ​ര​ണം ന​ട​പ്പാ​ക്കുന്നതിനെതിരെ മു​സ്‌​ലിം ലീ​ഗ് നേ​താ​വും എം​പി​യു​മാ​യി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി രംഗത്ത്. നി​ല​വി​ലെ സം​വ​ര​ണ സ​മു​ദാ​യ​ത്തി​ന് ഏ​റെ ദോ​ഷ​ക​ര​മാ​കു​ന്നതിനാൽ സർക്കാർ തീരുമാനം പിൻവലിക്കണം. ഈ ​വി​ഷ​യ​ത്തി​ൽ പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ന്‍റെ യോ​ഗം ബു​ധ​നാ​ഴ്ച എ​റ​ണാ​കു​ള​ത്ത് ചേ​ർ​ന്ന് സ​മ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും കുഞ്ഞാലിക്കുട്ടി പ​റ​ഞ്ഞു.

സ്ത്രീ​ക​ളു​ടെ വി​വാ​ഹ​പ്രാ​യം ഉ​യ​ർ​ത്തു​ന്ന കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക​യുണ്ട്. ഇ​തി​ൽ നി​ര​വ​ധി സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ട്. താ​ഴേ​ത്ത​ട്ടി​ലു​ള്ള​വ​രു​ടെ സാ​ഹ​ച​ര്യം കൂ​ടി പ​രി​ഗ​ണി​ക്ക​ണമെന്നും . ഇ​തു സാ​ധാ​ര​ണ​ക്കാ​രു​ടെ അ​വ​കാ​ശ​ത്തി​ലു​ള്ള ക​ട​ന്നു ക​യ​റ്റ​മാ​ണെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button