CinemaNewsEntertainmentKollywood

നയൻതാര നായികയായെത്തുന്ന ‘മൂക്കുത്തി അമ്മൻ’ ന്റെ ട്രെയിലർ എത്തി

നയൻതാര നായികയായെത്തുന്ന ‘മൂക്കുത്തി അമ്മൻ’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. ആൾദൈവങ്ങളെയും ഒരുപരിധി വരെ മതങ്ങളെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസങ്ങളെ ഹാസ്യത്തിന്റെ ഭാഷയിലൂടെ വിമർശിക്കുന്ന ചിത്രമാണ് ‘മൂക്കുത്തി അമ്മൻ’ എന്നാണ് റിലീസായ ട്രെയിലർ നൽകുന്ന സൂചന.

Read Also : “അള്ളാഹു നിങ്ങളെ ഉടൻ ശിക്ഷിക്കും “; ദുർഗാപൂജ നടത്തിയ നുസ്രത്ത് ജഹാൻ എം പിയ്ക്കെതിരെ ഭീഷണിയുമായി ഇസ്ലാമിസ്റ്റുകൾ

ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ നവംബർ 14നാണ് ചിത്രം റിലീസാവുന്നത്. ദീപാവലി റിലീസായാണ് ചിത്രമെത്തുന്നത്. ചിത്രത്തിന്റെ സംവിധായകരിലൊരാളായ ആർ.ജെ ബാലാജിയാണ് ‘മൂക്കുത്തി അമ്മനിൽ’ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button