CinemaLatest NewsNews

തീരെകുറഞ്ഞ ചെലവിൽ ജീവിക്കാൻ ലോക്ഡൗൺ പഠിപ്പിച്ചു; വിജയ് യേശുദാസ്

കുറഞ്ഞ ബഡ്ജറ്റില്‍ ജീവിയ്ക്കാന്‍ അറിയാമായിരുന്നു

ഇന്ന് മലയാള സിനിമ പിന്നണി ഗാനരംഗത്ത് തിളങ്ങി നില്‍ക്കുന്ന താരമാണ് വിജയ് യേശുദാസ്. ഇപ്പോഴിതാ ലോക്ക് ഡൗണ്‍ കാലത്തെക്കുറിച്ച്‌ മനസ്സുതുറന്നിരിക്കുകയാണ് അദ്ദേഹം.

ഈ ലോക്ക് ഡൗണ്‍ വളരെക്കുറഞ്ഞ ചെലവില്‍ ജീവിക്കാന്‍ തന്നെ പഠിപ്പിച്ചുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

അതായത് കുറച്ചുകൂടി കുറഞ്ഞ ബഡ്ജറ്റില്‍ ജീവിക്കാന്‍ പഠിച്ചു അത്രയേയുള്ളു. കുറഞ്ഞ ബഡ്ജറ്റില്‍ ജീവിയ്ക്കാന്‍ അറിയാമായിരുന്നു, എന്നാല്‍ ഇത്രയും പറ്റുമെന്ന് ഇപ്പോഴാണ് മനസിലായതെന്നും താരം വ്യക്തമാക്കി.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button