KeralaLatest NewsNews

തിരുവനന്തപുരത്ത് കോൺഗ്രസ് കൗൺസിലർ ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ ബിജെപിയിൽ ചേർന്നു. തിരുവല്ലം വാർഡ് കൗൺസിലർ നേടുമം മോഹനനാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. കോർപ്പറേഷൻ ഓഫീസിലെത്തി മോഹനൻ രാജി സമർപ്പിച്ചു.

Read Also : കോവിഡ് ബാധിച്ച് മരിച്ച ബിഷപ്പിന് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ അന്ത്യചുംബനം നല്‍കി വിശ്വാസികള്‍

കോർപ്പറേഷനിൽ കോൺഗ്രസ് സിപിഎമ്മിന്റെ ബി ടീം ആണെന്ന് നെടുമം മോഹനൻ ആരോപിച്ചു. നേടുമം മോഹനനെ ബിജെപി ജില്ലാ അദ്ധ്യക്ഷൻ അഡ്വ. വി വി രാജേഷ് ബിജെപിയിലേക്ക് സ്വീകരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button