COVID 19Latest NewsNewsIndia

കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ കൈവരിച്ച നേട്ടത്തെ അഭിനന്ദിച്ച് ലോകരാഷ്ട്രങ്ങള്‍… ഇന്ത്യ കൈവരിച്ച ഈ നേട്ടങ്ങളുടെ പിന്നില്‍ ജനങ്ങളുടെ പിന്തുണ… ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ കൈവരിച്ച നേട്ടത്തെ അഭിനന്ദിച്ച് ലോകരാഷ്ട്രങ്ങള്‍.. ഇന്ത്യ കൈവരിച്ച ഈ നേട്ടങ്ങളുടെ പിന്നില്‍ ജനങ്ങളുടെ പിന്തുണ… ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . രോഗത്തെ നേരിടാനുളള പോരാട്ടത്തില്‍ യഥാര്‍ത്ഥ ഇന്ത്യയെ ആണ് ലോകം കണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ-ഇറ്റലി ഉഭയകക്ഷി ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

read also : കൊറോണ വൈറസിന് വീണ്ടും ജനിതക മാറ്റം : ഏറ്റവും മാരക വൈറസായി രൂപമാറ്റം : കണ്ടെത്തിയത് യൂറോപ്യന്‍ രാഷ്ട്രത്തില്‍… നിലവില്‍ പരീക്ഷണം നടക്കുന്ന വാക്‌സിനുകള്‍ക്ക് പുതിയ തരം വൈറസിനെ ചെറുക്കാനാകില്ലെന്നു കണ്ടെത്തല്‍… വീണ്ടും മഹാമാരിയ്ക്ക് സാധ്യത

കൊറോണ വൈറസ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളാണ് ഇന്ത്യയും ഇറ്റലിയും. ഇരു രാജ്യങ്ങളും മികച്ച രീതിയില്‍ വൈറസിനെ പ്രതിരോധിച്ചു. രാജ്യത്തെ ജനങ്ങളുടെ സഹകരണവും കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും രോഗബാധയ്ക്കൊപ്പം സാമ്പത്തിക രംഗത്തെയും പിടിച്ചുനിര്‍ത്തി. ഉത്തരവാദിത്വത്തോടെയും ഐക്യത്തോടെയും ജനങ്ങള്‍ ഒരുമിച്ചാണ് കൊറോണയ്ക്കെതിരായ പോരാട്ടത്തെ നയിച്ചതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button