Latest NewsNewsIndia

കഴുത്തില്‍ 18 തവണ കുത്തി; മാധ്യമപ്രവര്‍ത്തകനു ദാരുണാന്ത്യം

അക്രമികളില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

ചെന്നൈ : തമിഴന്‍ ടിവി റിപ്പോര്‍ട്ടറെ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം. മാധ്യമ പ്രവർത്തകനായ മോസസിനെ കൊലപ്പെടുത്തിയത് മയക്കുമരുന്ന് സംഘമാണെന്ന് സൂചന.

കാഞ്ചീപുരം പുണ്ട്രോത്തൂരിലെ വീട്ടിലേക്ക് പോകുമ്ബോഴാണ് മോസസിനെ അക്രമിസംഘം ആക്രമിച്ചത്.

read also:300 കോടി രൂപയുടെ അനധികൃത ഇടപാട്; ഐഫോണ്‍ നിലത്ത് എറിഞ്ഞുടച്ച്‌ നശിപ്പിച്ച്‌ ഫ്‌ളഷ് ചെയ്ത് കളയാന്‍ ഫാദര്‍ സിജോ പണ്ടപ്പള്ളിലിന്റെ ശ്രമം; പെന്‍ഡ്രൈവ് നശിപ്പിക്കാനുള്ള നീക്കവും പൊളിച്ച്‌ ഉദ്യോഗസ്ഥർ, ബിലീവേഴ്‌സ് ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ

മോസസിന്റെ കഴുത്തില്‍ അക്രമികള്‍ 18 തവണ കുത്തി. അക്രമികളില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button