KeralaLatest NewsNews

തടവുകാർക്ക് ഇനി ​തിരിച്ചറിയല്‍ കാര്‍ഡ്; നടപടിയുമായി ജയില്‍ വകുപ്പ്

പാ​ല​ക്കാ​ട്​: ഇനി ആ​ളു​മാ​റി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കാം.​ തടവുകാര്‍ക്ക്​ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​മാ​യി ജ​യി​ല്‍ വ​കു​പ്പ്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ത​ട​വു​കാ​ര്‍​ക്കെ​തി​രെ ആ​ളു​മാ​റി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കുന്നത് ല​ക്ഷ്യ​മി​ട്ടാ​ണി​​തെ​ന്ന്​ ജ​യി​ല്‍ ഡി.​ജി.​പി ഋ​ഷി​രാ​ജ്​ സി​ങ്​ ​ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു.

Read Also: ബാലഭാസ്‌കറിന്റേതും മകളുടേതും അപകട മരണം; കലാഭവന്‍ സോബിയുടെ മൊഴി പച്ചക്കള്ളം; തെളിവുകളുമായി സിബിഐ

സംസ്ഥാനത്തെ കോ​വി​ഡ്​ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ​ ജ​യി​ലി​ല്‍ മാ​സ്​​ക്ക​ട​ക്കം സം​വി​ധാ​ന​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി​യ​തോ​ടെ ത​ട​വു​കാ​രു​ടെ നി​രീ​ക്ഷ​ണം വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. ഇ​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ 2014ലെ ​ജ​യി​ല്‍ ച​ട്ട​ത്തി​ല്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്​ സം​ബ​ന്ധി​ച്ചു​ള്ള നി​ര്‍​ദേ​ശം ജ​യി​ല്‍ വ​കു​പ്പ്​ ക​ര്‍​ശ​ന​മാ​ക്കു​ന്ന​ത്. തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ള്‍ അ​ത​ത്​ ജ​യി​ല്‍ സൂ​പ്ര​ണ്ടു​മാ​ര്‍ ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്​​ത ശേ​ഷം ലാ​മി​നേ​റ്റ്​ ചെ​യ്​​ത്​ ത​ട​വു​കാ​ര്‍​ക്ക്​ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button