Latest NewsKeralaCinemaNewsIndiaEntertainmentKollywood

ആരാധകർക്ക് ദീപാവലി സമ്മാനമായി വിജയ് ചിത്രം മാസ്റ്ററിന്റെ ടീസർ എത്തി

ആരാധകർക്ക് ദീപാവലി സമ്മാനമായി മാസ്റ്ററിന്റെ ടീസർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ.വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സൂപ്പർ ഹിറ്റായ കൈദിക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് മാസ്റ്റർ. ചിത്രം ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യാനിരുന്നെങ്കിലും കോവിഡ് ലോക്ഡൗണ്‍ മൂലം തിയേറ്ററുകള്‍ അടച്ചതിനാല്‍ മാറ്റി വെയ്ക്കുകയായിരുന്നു. തമിഴ്‌നാട്ടിൽ തിയേറ്ററുകൾ തുറന്ന സാഹചര്യത്തിൽ ചിത്രം ഉടനെ തന്നെ റിലീസ് ചെയ്‌തേക്കും.

Read Also : ഒറ്റ രാത്രി കൊണ്ട് പാർട്ടി മാറി ; ഇന്നലെ കോൺഗ്രസിന് വേണ്ടി വോട്ട് പിടിച്ച സ്ഥാനാർഥി ഇന്നെത്തിയത് ബിജെപി സ്ഥാനാർഥിയായി

shortlink

Related Articles

Post Your Comments

Related Articles


Back to top button