Latest NewsNewsIndiaCrime

14 ദിവസം പ്രായമായ കുഞ്ഞിനെ വീടിന്റെ മൂന്നാം നിലയിൽ നിന്നും താഴേക്ക് എറിഞ്ഞ് കൊന്നു; യുവതി അറസ്റ്റിൽ

ഹൈദരാബാദ് : കുടുംബ വഴക്കിനെ തുടർന്ന് 27കാരിയായ യുവതി തന്റെ 14 ദിവസം മാത്രം പ്രായമായ ആൺകുഞ്ഞിനെ വീടിന്റെ മൂന്നാം നിലയിൽ നിന്നും താഴേക്ക് എറിഞ്ഞ് കൊന്നു. തെലുങ്കാനയിലെ സനത് നഗറിലാണ് സംഭവം നടന്നത്.

ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബ തർക്കങ്ങളെ തുടർന്നാണ് ഭാര്യ കുഞ്ഞിനെ കൊന്നതെന്ന് പരാതിക്കാരൻ ആരോപിച്ചു.

യുവതിക്കെതിരെ ഐപിസി സെക്ഷൻ 302 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button