CinemaMollywoodLatest NewsNews

ആഷിക് അബു ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു…!

ആഷിക് അബു ഒരുക്കുന്ന ചിത്രമാണ് ‘നാരദൻ’. ഈ ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു. ടൊവിനോ തോമസും അന്ന ബെന്നും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് ഉണ്ണി ആറാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജാഫര്‍ സാദിഖ് ആണ് ഛായാഗ്രഹണം. ശേഖര്‍ മേനോന്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രം എഡിറ്റ് ചെയ്യുന്നത് സൈജു ശ്രീധരനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button