KeralaLatest NewsNews

സി.പി.എം രക്തസാക്ഷിയുടെ സഹോദരി ബി.ജെ.പിയില്‍ ചേർന്നു

കോഴിക്കോട്: വേങ്ങേരിയിലെ സി.പി.എം രക്തസാക്ഷികളായ വിജയന്‍ – വിജു എന്നിവരില്‍ വിജുവിന്റെ സഹോദരി പി.പി.ആശ ബി.ജെ.പിയില്‍ ചേര്‍ന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ 75 -ാം ഡിവിഷനില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി അഡ്വ.പി.സംയുക്താറാണിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനില്‍ നിന്ന് അംഗത്വം ഏറ്റുവാങ്ങി.

Read Also : നിലപാട് വീണ്ടും മാറ്റി ട്രംപ് ; തെരഞ്ഞെടുപ്പ് അട്ടിമറിച്ചും കള്ള വോട്ടുകള്‍ ചെയ്തുമാണ് ബൈഡന്‍ വിജയിച്ചതെന്ന് ഡൊണാൾഡ് ട്രംപ്

ബി.ജെ.പി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍, എലത്തൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് സി.പി.സതീഷ്, ജനറല്‍ സെക്രട്ടറി പി.സി അഭിലാഷ്, വൈസ് പ്രസിഡന്റ് എം.സുനില്‍ മാസ്റ്റര്‍, സെക്രട്ടറി പി. കെ. നിത്യാനന്ദന്‍, സി. പി. അനൂപ് കുമാര്‍, അരുണേഷ്, എ. ജനാര്‍ദ്ദനന്‍,കെ.കൃപേഷ്‌ എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button