KeralaLatest NewsNews

വീണ്ടും സ്വര്‍ണക്കടത്ത് ; നെടുമ്പാശേരി വിമാനത്താവളത്തിൽ പിടികൂടിയത് രണ്ട് കിലോയിലധികം സ്വർണ്ണം

കൊച്ചി: നെടുമ്പാശ്ശേരി വിമനത്താവളത്തിൽ രണ്ട് സ്ത്രീ യാത്രക്കാരിൽ നിന്നും രണ്ട് കിലോയിലധികം സ്വർണം പിടിച്ചെടുത്തു.ദുബായിൽ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിൽ വന്ന കുന്നംകുളം സ്വദേശി ഹസീനയിൽ നിന്ന് 1250 ഗ്രാം സ്വർണവും ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ വന്ന മലപ്പുറം സ്വദേശി ഷെമി ഷാനവാസിൽ നിന്ന് 827 ഗ്രാം സ്വർണവുമാണ് പിടിച്ചെടുത്തത്.

Read Also : ആദ്യ ദിനം തന്നെ മൂന്ന് അയ്യപ്പഭക്തര്‍ക്ക് കോവിഡ് പോസിറ്റീവ് ; ശബരിമല ദര്‍ശനത്തിന് ഭക്തരെ അനുവദിക്കരുതെന്ന് ഹിന്ദു ഐക്യവേദി

സ്വർണ ബിസ്കറ്റ് കഷ്ണങ്ങൾ ആക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button