Latest NewsNewsCrime

മോദിക്കെതിരെ ട്വിറ്ററില്‍ വീഡിയോ ട്വീറ്റ് ചെയ്തയാള്‍ പിടിയിൽ

ലഖ്‌നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വിറ്ററില്‍ വീഡിയോ ട്വീറ്റ് ചെയ്തയാള്‍ പോലീസ് പിടിയിൽ. ഉത്തര്‍ പ്രദേശിലാണ് ബുലന്ദ്ഷര്‍ സ്വദേശി സലീം ഖാന്‍ എന്ന 31കാരൻ ആണ് പിടിയിലായിരിക്കുന്നത്. ട്വിറ്ററില്‍ യുവാവ് പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി ലഭിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് കോട്ട് വാലി ദെഹത് പൊലീസാണ് അറസ്റ്റ് ചെയ്തത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button