CinemaMollywoodLatest NewsNews

മെഗാസ്റ്റാർ മമ്മൂട്ടിയും യുവതാരം ടോവിനോ തോമസും ഒന്നിക്കുന്നു…!

മെഗാസ്റ്റാർ മമ്മൂട്ടിയും യുവതാരം ടോവിനോ തോമസും ആദ്യമായി ഒന്നിക്കുന്നുവെന്ന് വാർത്തകൾ. നവാഗതയായ രഥീന ഷെർഷാദാണ് ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്. ഉണ്ടയുടെ തിരക്കഥയൊരുക്കിയ ഹർഷാദ്, വൈറസിന്റെ തിരക്കഥ ഒരുക്കിയ സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

 

ക്യാമറാമാൻ ഗിരീഷ് ഗംഗാധരൻ, സംഗീത സംവിധായകൻ ജേക്സ് ബിജോയ്, എഡിറ്റർ ദീപു ജോസഫ്, കലാസംവിധായകൻ മനു ജഗത്, കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ് എന്നിവർ ഈ ചിത്രത്തിനായി ഒന്നിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button