Latest NewsNewsCrime

കര്‍ണാടകയില്‍ വൻ ലഹരിമരുന്ന് വേട്ട; പിടികൂടിയത് 15 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്ന്

ബംഗളൂരു: കര്‍ണാടകയില്‍ വൻ ലഹരിമരുന്ന് വേട്ട. 15 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നുകള്‍ ആണ് പിടികൂടിയിരിക്കുന്നത്. 462 എംഡിഎംഎ മരുന്നുകളും 15 ഗ്രാം കഞ്ചാവുമാണ് പോലീസ് പിടികൂടിയിരിക്കുന്നത്. മണിപ്പാലിലാണ് എഎസ്‌പി കുമാര്‍ ചന്ദ്രയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ലഹരിമരുന്ന് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെതുടര്‍ന്ന് പൊലീസ് സംഘം മയക്കുമരുന്ന് സൂക്ഷിച്ച സ്ഥലത്തെത്തുകയായിരുന്നു ഉണ്ടായത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button