Latest NewsNewsIndia

രാജ്യത്ത്​ പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു

ന്യൂഡൽഹി : രാജ്യത്ത്​ പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന്​ 17 പൈസയും ഡീസലിന്​ 22 പൈസയുമാണ് വെള്ളിയാഴ്​ച​ കൂട്ടിയത്​. ഇതോടെ കൊച്ചിയില്‍ 81.77 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് വില. ഡീസലിന്​ 74.84 രൂപ.

Read Also : കോവിഡ് വാക്‌സിൻ ഫെബ്രുവരി മുതൽ ലഭ്യമാകും ; വിലയും വിശദാംശങ്ങളും പുറത്ത് വിട്ട് സെറം ഇൻസ്റ്റിറ്റ്യൂട്ട്

ജൂണ്‍ ആദ്യവാരം പെട്രോളിന് 73ഉം ഡീസലിന്​ 67ഉം ആയിരുന്നു വില. ഡല്‍ഹിയില്‍ പെ​ട്രോള്‍ ലിറ്ററിന്​ 81.23 രൂപയും ഡീസലിന്​ 70.68 രൂപയുമായി. മുംബൈയില്‍ പെട്രോളിന്​ 87.92ഉം ഡീസലിന്​ 77.11 രൂപയുമാണ്​ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button