KeralaLatest NewsNews

പി ജെ ജോസഫ് എംഎൽഎയുടെ ഇളയ മകൻ അന്തരിച്ചു

തൊടുപുഴ: കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫ് എംഎൽഎയുടെ ഇളയ മകൻ ജോ ജോസഫ് അന്തരിച്ചു. 34 വയസ്സായിരുന്നു ഇയാൾക്ക്. ഭിന്നശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലാണ് ഉണ്ടായിരുന്നത്. വീട്ടിൽ തളർന്ന് വീണ ജോയെ ഉടൻ തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി കഴിഞ്ഞില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button