KeralaLatest NewsNews

സ്പെഷ്യൽ ട്രെ​യി​നു​ക​ള്‍ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി റെ​യി​ല്‍​വേ

തി​രു​വ​ന​ന്ത​പു​രം: സ്പെഷ്യൽ ട്രെ​യി​നു​ക​ള്‍ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി ഇന്ത്യൻ റെ​യി​ല്‍​വേ. എ​റ​ണാ​കു​ളം സൗ​ത്ത്-​കാ​ര​യ്ക്ക​ല്‍, കാ​ര​യ്ക്ക​ല്‍-​എ​റ​ണാ​കു​ളം സൗ​ത്ത് സ്പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ല്‍​വേ അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി 10.30 ന് ​സ​ര്‍​വീ​സ് ന​ട​ത്താ​നി​രു​ന്ന എ​റ​ണാ​കു​ളം-​കാ​ര​യ്ക്ക​ല്‍ സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ തി​രു​ച്ചി​റ​പ്പ​ള്ളി വ​രെ മാ​ത്ര​മേ സ​ര്‍​വീ​സ് ന​ട​ത്തു​ക​യു​ള്ളു.

Read Also : ക്രിസ്ത്യൻ പള്ളിയിൽ വീണ്ടും ആക്രമണം ; രണ്ട് പേർ കൊല്ലപ്പെട്ടു 

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 4.20 ന് ​സ​ര്‍​വീ​സ് ന​ട​ത്തു​ന്ന കാ​ര​യ്ക്ക​ല്‍-​എ​റ​ണാ​കു​ളം സ്പെ​ഷ​ല്‍ ട്രെ​യി​നും തി​രു​ച്ചി​റ​പ്പ​ള്ളി​യി​ല്‍ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. ചൊ​വ്വാ​ഴ്ച പു​റ​പ്പെ​ടു​ന്ന എ​റ​ണാ​കു​ളം സൗ​ത്ത്-​ഹ​സ്ര​ത് നി​സാ​മു​ദീ​ന്‍ പ്ര​തി​വാ​ര സ്പെ​ഷ​ല്‍ ട്രെ​യി​നി​ന് ഒ​രു സ്ലീ​പ്പ​ര്‍ ക്ലാ​സ് കോ​ച്ചു കൂ​ടി അ​ധി​ക​മാ​യി അ​നു​വ​ദി​ച്ച​താ​യും റെ​യി​ല്‍​വേ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button