പാലാരിവട്ടം പാല അഴിമതിക്കേസില്‍ പിടിയിലായ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന് സ്വകാര്യ ആശുപത്രിയില്‍ തന്നെ തുടരാന്‍ അനുമതി കൊടുത്തു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എറണാകുളം ഡി.എം.ഒ നല്കിയ മെഡിക്കല്‍ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനം വ്യക്തമാക്കിയത് .
Post Your Comments