
കൊച്ചി: അങ്കമാലിയിൽ വൻ കഞ്ചാവ് വേട്ട.രണ്ട് കാറുകളിലായി കടത്താൻ ശ്രമിച്ച 100 കിലോ കഞ്ചാവാണ് പിടികൂടിയിരിക്കുന്നത്. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.തൊടുപുഴ സ്വദേശികളായ അൻസൽ, നിസാർ,അടിമാലി സ്വദേശി ചന്ദു എന്നിവരാണ് പിടിയിലായത്. മൂവാറ്റുപുഴ ആവോലിയിൽ നിന്ന് 35 കിലോ കഞ്ചാവും പൊലീസ് പിടികൂടിയിട്ടുണ്ട്.
Post Your Comments